SPECIAL REPORTഇടുങ്ങിയ സ്ഥലങ്ങളിലുള്ള കിടപ്പുമുറികളിലേക്ക് കറന്റ് പോയപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി എത്തിച്ചു; ജീവനക്കാര്‍ വിശ്രമിക്കുന്നതിന് സമീപത്തുള്ള ജനറേറ്ററില്‍ നിന്നും കാര്‍ബണ്‍ മോണോക്സൈഡ് വമിച്ചു; വിഷവാതകം ശ്വസിച്ച് മരിച്ചത് 11 ഇന്ത്യാക്കാര്‍; ജോര്‍ജിയയിലെ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വന്‍ ദുരന്തം; ഗുഡൗരിയില്‍ സ്കീ റിസോര്‍ട്ടില്‍ മരിച്ചത് 12 പേര്സ്വന്തം ലേഖകൻ16 Dec 2024 8:36 PM IST